SPECIAL REPORTമുക്കാല്‍ കുപ്പി വോഡ്ക അടിച്ചിട്ട് കിടന്നെണീറ്റ് പിറ്റേന്ന് രാവിലെ സര്‍ജറി നടത്തി; മണം തോന്നിയവര്‍ പരാതിപ്പെട്ടു; ബ്രിട്ടനിലെ വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ഇന്ത്യക്കാരനായ സര്ജന് വിവേകിന് സസ്പെന്ഷന് ഒന്‍പതു മാസം; മുന്‍ചരിത്രം ഇല്ലാത്തത് രക്ഷയായിമറുനാടൻ മലയാളി ഡെസ്ക്20 Dec 2025 10:24 AM IST